Friday, January 28, 2022
HomeNewsInternationalതുര്‍ക്കി പ്രസിഡന്റ് ദോഹയില്‍

തുര്‍ക്കി പ്രസിഡന്റ് ദോഹയില്‍

ദോഹ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ദോഹയിലെത്തി. നാളെ ഖത്തര്‍ തുര്‍ക്കി സ്ട്രാറ്റജിക് കമ്മിറ്റിയുടെ ഏഴാമത് യോഗത്തില്‍ പങ്കെടുക്കുന്ന തുര്‍ക്കി സംഘത്തെ ഉര്‍ദുഗാന്‍ നയിക്കും.

വിമാനത്താവളത്തില്‍ ധനമന്ത്രി അലി ബിന്‍ അഹ്‌മദ് അല്‍ കുവാരി, തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡര്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ നാസര്‍ ആല്‍ഥാനി, ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ ഡോ. മുസ്തഫ കോക്‌സോ തുടങ്ങിയവര്‍ ചേര്‍ന്ന് ഉര്‍ദുഗാനെയും സംഘത്തെയും സ്വീകരിച്ചു.

Most Popular