Friday, October 22, 2021
HomeGulfQatarഖത്തറില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; ഇന്ന് 489 പുതിയ കേസുകള്‍

ഖത്തറില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; ഇന്ന് 489 പുതിയ കേസുകള്‍

ദോഹ: ഖത്തറില്‍ ഇന്ന് 489 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 288 പേര്‍ രോഗമുക്തരായി. 417 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 72 പേര്‍. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 12,290 ആയി. ഇന്നു രണ്ടുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 50ഉം 59ഉം വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 270 ആയി.
Two die of Covid-19 as Qatar reports 489 cases on March 17

Most Popular