ദോഹ: പിടിയിലായ ആളോട് മോശമായി പെരുമാറിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. നിയമലംഘനത്തിന് പിടിയിലായ ആളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
Two MoI officials face action for misbehaving with a civilian