Friday, October 22, 2021
HomeNewsfeedഉമായി ഖത്തര്‍ രക്തദാന ക്യാമ്പ് നാളെ

ഉമായി ഖത്തര്‍ രക്തദാന ക്യാമ്പ് നാളെ

ദോഹ: യുനൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷനല്‍ ഖത്തര്‍ (UMAI Qatar) രക്തദാന ക്യാമ്പ്(blood donation camp) സംഘടിപ്പിക്കുന്നു. നാളെ ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ബ്ലഡ് ഡൊണേഷന്‍ സെന്ററിലാണ് ക്യാമ്പ്. താല്‍പര്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 66775246, 50333234, 55443465 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Most Popular