ദോഹ: ഖത്തറിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ “പ്രവാസി ദോഹ” യുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു. ഗ്രന്ധകാരനും കോളമിസ്റ്റു മായ മഹമൂദ് മാട്ടൂൽ അനുസ്മരണ പ്രഭാഷണം നടത്തി. PA മുബാറക് സ്വാഗതം ആശംസിച്ചു. CV റപ്പായി , MA റഹ്മാൻ , പി . ശംസുദ്ധീൻ, AVM ഉണ്ണി , KE കരീം, ഇക്ബാൽ ചേറ്റുവ , കെ ജഗദീപ് , VA മജീദ് , PA ജലീൽ , S സുനിൽ എന്നിവർ സംസാരിച്ചു.