Wednesday, January 26, 2022
HomeGulfQatarഖത്തറിൽ ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ഖത്തറിൽ ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ദോഹ: ഖത്തറിൽ ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മെയ് 31 മുതല്‍ രാജ്യത്ത് വീശുന്ന ബറാവീഹ് കാറ്റിന്റെ തുടര്‍ച്ചയാണിതെന്നും ഇന്നും നാളെയും ഇതേ നില തുടര്‍ന്നേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലിലും കരയിലും കാറ്റ് അനുഭവപ്പെടും. ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

Most Popular