Friday, January 28, 2022
HomeGulfഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ദോഹ: ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. കോഴിക്കാട് അരിക്കുളം പുതിയേടത്ത് അബ്ദുല്‍ സലാം ആണ് നിര്യാതനായത്. 20 വർഷത്തോളം ദോഹയിൽ പ്രവാസിയായിരുന്നു. ജമീലയാണ് ഭാര്യ. ഷമീര്‍, സാദിഖ്, സലീം മക്കളാണ്.

Most Popular