Tuesday, May 24, 2022
HomeGulfനിത്യോപയോഗ സാധനങ്ങളുടെ വില കുറച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ: റമദാൻ പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. നാളെ മുതൽ ഈ ഇളവുകൾ പ്രാബല്യത്തിൽ വരും. പ്രമുഖ ഭക്ഷ്യ വിതരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയം ഈ ഇളവുകള്‍ നടപ്പാക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രയോജനകരമായ നടപടിയാണിത്.

Most Popular