Wednesday, July 6, 2022
HomeGulfഖത്തറിലെ നാല് ആരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ സ്വദേശികൾക്ക് മാത്രമെന്ന് ആരോഗ്യമന്ത്രാലയം

ഖത്തറിലെ നാല് ആരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ സ്വദേശികൾക്ക് മാത്രമെന്ന് ആരോഗ്യമന്ത്രാലയം

ദോഹ: ഖത്തറിലെ നാല് ആരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ ഇനി മുതൽ സ്വദേശികൾക്ക് മാത്രമെന്ന് ആരോഗ്യമന്ത്രാലയം. ലിബൈബ് ഹെൽത് സെന്‍റർ, മുഐതർ ഹെൽത് സെന്‍റർ, അൽ തുമാമ ഹെൽത് സെന്‍റർ, സൗത് അൽ വക്റ ഹെൽത് സെന്‍റർ എന്നിവ ഇനി സ്വദേശികൾക്ക് മാത്രമായിരിക്കും സേവനം ലഭ്യമാവുക. ജൂൺ പതിനഞ്ച് മുതലാണ് സ്വദേശികൾക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തുന്നത്.

Most Popular