Thursday, May 19, 2022
HomeGulfസ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ഈദ് അവധി പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ഈദ് അവധി പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം

ദോഹ: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ഈദ് അവധി പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. മൂന്ന് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിവസങ്ങളിലെ വേതനം തൊഴിലാളികൾക്ക് നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി. അവധി ദിനത്തിലും തൊഴിലെടുക്കേണ്ടിവരുന്നവർക്ക് , ഓവര്‍ ടൈം അലവന്സുകൾ നൽകണമെന്നും മന്ത്രാലയം അറിയിച്ചു.

Most Popular