ദോഹ: ഖത്തറിലെ 24 കമ്പനികള്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ട് തൊഴിൽ മന്ത്രാലയം. തൊഴിലുടമകളുമായുള്ള കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതും തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ ലംഘിച്ചതിനുമാണ് നടപടി. തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് ഉറപ്പു വരുത്താൻ രാജ്യത്തുടനീളമുള്ള റിക്രൂട്ട്മെന്റ് ഓഫീസുകളില്‍ പരിശോധനാ കാംപെയിനുകള്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
ഗോള്ഡന്മാന് സര്‍വീസസ് ,അല്‍ നൂര്‍ മാന്‍പവര്‍ സപ്ലയേഴ്സ്ടോപ്പ് ചോയ്സ് മാന്‍പവര്‍ റിക്രൂട്ട്മെന്റ് *സ്റ്റാര്‍സ് ലക്ക് ഫോര്‍ ട്രേഡ് ആന്റ് സര്‍വീസ്*സീ ന്യൂസ് റിക്രൂട്ട്മെന്റ് *അല്‍ ഖസ് വ മാന്‍പവര്‍ റിക്രൂട്ട്മെന്റ് ഏജന്‍സി*ഏമല്‍ മാന്‍പവര്‍ *ഗോള്ഡന്മാന് സര്‍വീസ്*ഗ്ലോബല്‍ ഗേറ്റ് ഫോര്‍ റിക്രൂട്ട്മെന്റ് *ഐന്ടെക്ക് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റിസോഴ്സ് *ആല്‍ഫ മാന്‍പവര്‍*അസീല്‍ മാന്‍പവര്‍*ടൈം മാന്‍പവര്‍
*അല്‍ അമാന മാന്‍പവര്‍*അല്‍ ഗ്രൂപ്പ് മാന്‍പവര്‍ *ഹത്തന്‍ ക്വിക്ക് സര്‍വീസ് മാന്‍പവര്‍ സപ്ലൈ*അല്‍ ഹക്കിക്ക മാന്‍പവര്‍ *ഐറും മാന്‍പവര്‍
*അല്‍ മനാര മാന്‍പവര്‍ *അല്‍ അസീസിയ മാന്‍പവര്‍ സപ്ലൈ*ട്രാന്‍സ് ഏഷ്യ മാന്‍പവര്‍ *സഹല മാന്‍പവര്‍ റിക്രൂട്ട്മെന്റ് സര്‍വീസ് *ഖലാദ് മാന്‍പവര്‍ സപ്ലൈ *അല്‍ മനീ മാന്‍പവര്‍