ദോഹ: ക്യുഐഎ ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ് ’22 ന്റെ സമാപന ചടങ്ങും അവസാന ഘട്ട ഫൈനൽ മത്സരങ്ങളും ഫെബ്രുവരി 26 ശനിയാഴ്ച രാത്രി 8 മണിക്ക് അൽ റയ്യാൻ പ്രൈവറ്റ് സ്കൂളിൽ വച്ച് നടത്തും. ടോക്കിയോ ഒളിമ്പിക്സ് താരങ്ങൾ ഉൾപ്പെടെ 265 മുൻനിര താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് QIA ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ് ’22