Saturday, May 21, 2022
HomeGulfഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഖത്തറിലെ എല്ലാ മ്യൂസിയങ്ങളും അടച്ചിടും

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഖത്തറിലെ എല്ലാ മ്യൂസിയങ്ങളും അടച്ചിടും

ദോഹ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഖത്തറിലെ എല്ലാ മ്യൂസിയങ്ങളും അടച്ചിടും. ഖത്തര്‍ മ്യൂസിയംസ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ഈദിന്റെ രണ്ടാം ദിവസമായ മെയ് 3 ചൊവ്വാഴ്ച, പതിവ് പ്രവര്‍ത്തന സമയങ്ങളോടെ മ്യൂസിയങ്ങള്‍ വീണ്ടും തുറക്കും. സന്ദര്‍ശകര്‍ക്ക് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെയും മ്യൂസിയം സന്ദർശിക്കാൻ അനുമതിയുണ്ട്.

Most Popular