Wednesday, January 26, 2022
HomeGulfഅന്താരാഷ്ട്ര ഖുർആൻ പാരായണ മത്സര സമ്മാനദാനം നടത്തി

അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സര സമ്മാനദാനം നടത്തി

ജിദ്ദ: IPWF ( Indian Pilgrim’s Welfare Forum ),നടത്തിയ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ അഞ്ചാം സ്ഥാനം നേടിയ സുബൈർ പന്നിപ്പാറ ഇന്ത്യൻ കോൺസുലർ ജനറലിൽ നിന്നുംസർട്ടിഫിക്കറ്റും സമ്മാനവും ഏറ്റുവാങ്ങി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോൺസുലേറ്റ് അംഗണത്തിൽ വെച്ച് നടന്ന ചടങ്ങിലാണ്അവാർഡുകൾ വിതരണം ചെയ്യപ്പെട്ടത്,
ജിദ്ദയിലെ Hesco കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്ന സുബൈർ ഇപ്പോൾ സ്വന്തമായി ബിസിനസ് നടത്തിവരികയാണ് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ (മദീന റോഡ്) 30 അംഗ എക്ലി ക്യൂട്ടീവിലെ ഒരു അംഗം കൂടിയാണ് സുബൈർ.

Most Popular