Monday, December 5, 2022
HomeGulfഖത്തറിലുടനീളമുള്ള ഗതാഗതം നിരീക്ഷിക്കാനായി പുതിയ റഡാറുകൾ സ്ഥാപിച്ച് അധികൃതർ

ഖത്തറിലുടനീളമുള്ള ഗതാഗതം നിരീക്ഷിക്കാനായി പുതിയ റഡാറുകൾ സ്ഥാപിച്ച് അധികൃതർ

ദോഹ : ഖത്തറിലുടനീളമുള്ള ഗതാഗതം നിരീക്ഷിക്കാനായി പുതിയ റഡാറുകൾ സ്ഥാപിച്ച് അധികൃതർ. ആഭ്യന്തര മന്ത്രാലയം (എംഒഐ) ആണ് ഇക്കാര്യം അറിയിച്ചത്.

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും മൊബൈൽ ഫോൺ ഉപയോഗവുമെല്ലാം നിമിഷങ്ങൾക്കുളിൽ ട്രാക്ക് ചെയ്യാൻ റഡാറുകൾക്ക് കഴിയുമെന്നതാണ് പ്രത്യേകത.

.റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറയ്ക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് MOI പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു

Most Popular