Thursday, May 19, 2022
HomeGulfസൗദിയിൽ നാളെ മുതൽ ശനിയാഴ്ചവരെ മഴയ്ക്ക് സാധ്യത

സൗദിയിൽ നാളെ മുതൽ ശനിയാഴ്ചവരെ മഴയ്ക്ക് സാധ്യത

സൗദി: സൗദിയിൽ നാളെ മുതൽ ശനിയാഴ്ചവരെ മഴയ്ക്ക് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ്, മക്ക, മദീന, അല്‍ബഹ, അസീര്‍, ജിസാന്‍, നജ്റാന്‍, അല്‍ഖസിം, ഹായില്‍, ഷര്‍ഖിയ എന്നിവിടങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Most Popular