Sunday, May 22, 2022
HomeGulfറമദാനും പ്രമേഹ ബോധവൽക്കരണ പരിപാടിയും 2022 മാർച്ച് 26 ന്

റമദാനും പ്രമേഹ ബോധവൽക്കരണ പരിപാടിയും 2022 മാർച്ച് 26 ന്

ഖത്തർ ഡയബറ്റിസ് അസോസിയേഷൻ കെഎംസിസി (കേരള മുസ്ലീം കൾച്ചറൽ സെന്റർ), യുനിക്- ഖത്തർ (യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ഖത്തർ) എന്നിവയുമായി സഹകരിച്ച് റമദാനും പ്രമേഹ ബോധവൽക്കരണ പരിപാടിയും 2022 മാർച്ച് 26 ന് കെഎംസിസി ഹാളിൽ നടക്കും.
ശാരീരിക പ്രവർത്തനങ്ങൾ, ഭക്ഷണ ആസൂത്രണം, ഗ്ലൂക്കോസ് നിരീക്ഷണം, ഹൈപ്പോഗ്ലൈസീമിയ, ഡോസേജ്, മരുന്നുകളുടെ സമയം എന്നിവയെക്കുറിച്ചുള്ള ബോധവല്ക്കരണ പരിപാടിയാണ് നടക്കുക .

2022 മാർച്ച്‌ 26 ന്, ശനിയാഴ്ച 4 മണി മുതൽ തുമാമയിലെ കെഎംസിസി ഹാളിൽ വച്ചാണ് പരിപാടി . പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്

https://tinyurl.com/bdeaz7f3

Most Popular