Saturday, August 20, 2022
HomeGulfവെൽക്കിൻസ് മെഡിക്കൽ സെന്ററിൽ പോസ്റ്റ് റമദാൻ ഹെൽത്ത് ചെക്കപ്പിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു

വെൽക്കിൻസ് മെഡിക്കൽ സെന്ററിൽ പോസ്റ്റ് റമദാൻ ഹെൽത്ത് ചെക്കപ്പിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു

ദോഹ: ഖത്തറിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ പുതിയ സംരംഭമായ വെൽക്കിൻസ് മെഡിക്കൽ സെന്ററിൽ പോസ്റ്റ് റമദാൻ ഹെൽത്ത് ചെക്കപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വിവിധ ലാബ് പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും അടങ്ങിയ പോസ്റ്റ് റമദാൻ ഹെൽത്ത് ചെക്കപ്പുകൾ 49 റിയാൽ മുതൽ ലഭ്യമാകും . 2022 ജൂൺ 15 വരെയാണ് ഈ പരിശോധനകൾ നടത്താനുള്ള അവസരം.

വെൽക്കിൻസ് മെഡിക്കൽ സെന്റർ, ദോഹ റമദാ സിഗ്നലിന് സമീപം വെസ്റ്റിൻ ഹോട്ടലിന് മുൻവശത്തായാണ് സ്ഥിതിചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റേഷനുമായി “WELLKINS” എന്ന് 44442099 എന്ന നമ്പറിലേക്ക് വാട്ട്സപ്പ് മെസ്സേജ് അയക്കാവുന്നതാണ്.

Most Popular

Energy Casino Kod Promocji 2022