Thursday, May 19, 2022
HomeGulfഓൺലൈൻ വഴി വിദേശത്തേക്ക് പണമയക്കൽ; സൗദിയിൽ പ്രതിദിന പരിധി 60,000 റിയാലായി കുറച്ചു

ഓൺലൈൻ വഴി വിദേശത്തേക്ക് പണമയക്കൽ; സൗദിയിൽ പ്രതിദിന പരിധി 60,000 റിയാലായി കുറച്ചു

ജിദ്ദ: സൗദിയിൽ നിന്നും ഓൺലൈൻ വഴി വിദേശത്തേക്ക് വ്യക്തികളുടെയും വ്യക്തിഗത സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്കുള്ള പ്രതിദിനം പണമയക്കുന്നത് പരമാവധി 60,000 റിയാലായി കുറച്ചുകൊണ്ട് സെൻട്രൽ ബാങ്ക് താൽക്കാലിക നിർദേശങ്ങൾ പുറപ്പെടുവിച്ചു. ബാങ്കിങ് രംഗത്ത് നടന്നുവരുന്ന ആവർത്തിച്ചുള്ള തട്ടിപ്പുകൾ കണക്കിലെടുത്താണ് തീരുമാനം.

Most Popular