ദോഹ. ഖത്തറിലെ നവീകരിച്ച മുൻതസ പാർക്ക് ഉടൻ തുറക്കും. 140000 ചരുരശ്ര അടി വിസ്തീര്‍ണമുള്ള പാർക്കാണിത്. പുതുതായി 1250 മരങ്ങളാണ് പാർക്കിൽ വച്ചുപിടിപ്പിച്ചത്. വിനോദത്തിനായി കുടുംബങ്ങളോടൊപ്പം ചിലവഴിക്കാനുള്ള നിരവധി സംവിധാനങ്ങളും ഇവിടെയുണ്ട്. . 401 പാര്‍ക്കിംഗ് സ്പേസും 1300 മീറ്റര്‍ നീളമുള്ള നടപ്പാതയും സൈക്കിള്‍ പാതയും പാർക്കിന്റെ ഭാഗമാണ്.