Sunday, January 23, 2022
HomeGulfയാത്ര കഴിഞ്ഞ് ഖത്തറിൽ തിരിച്ചെത്തുന്നവർക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയെന്ന് അധികൃതർ

യാത്ര കഴിഞ്ഞ് ഖത്തറിൽ തിരിച്ചെത്തുന്നവർക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയെന്ന് അധികൃതർ

ദോഹ. യാത്ര കഴിഞ്ഞ് ഖത്തറിൽ തിരിച്ചെത്തുന്നവർക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയെന്ന് അധികൃതർ. പി സി ആർ ഫലം വൈകുന്നതിനെത്തുടർന്നാണ് അധികൃതരുടെ നിർദേശം.

Most Popular