Sunday, November 27, 2022
HomeGulfറിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം തയ്യാല ഓമച്ചപുഴ ഞാറകടവത്ത് വീട്ടിൽ അഹ്‌മദ്‌ (56) ആണ് മരിച്ചത്. പരേതനായ മമ്മദ് ആണ് പിതാവ്. മാതാവ് – അവ്വ ഉമ്മ, ഭാര്യ – സുലൈഖ, മക്കൾ – മുഹമ്മദ്‌ നുഹ്, മാനുൽ ശിബ്‌ലു, ദിൽഷാ ഷിബില, ഫിൻഷാ ഷിബില. മൃതദേഹം റിയാദിൽ ഖബറടക്കും.

Most Popular