Tuesday, July 5, 2022
HomeGulfവാഹനങ്ങൾ മോഷ്ടിക്കുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത സംഘത്തെ പിടികൂടി റോയൽ ഒമാൻ പോലീസ്

വാഹനങ്ങൾ മോഷ്ടിക്കുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത സംഘത്തെ പിടികൂടി റോയൽ ഒമാൻ പോലീസ്

മസ്‍കറ്റ്: വാഹനങ്ങൾ മോഷ്ടിക്കുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത സംഘത്തെ പിടികൂടി റോയൽ ഒമാൻ പോലീസ്.

ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായവർ അറബ് വംശജരാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.

Most Popular