Friday, January 28, 2022
HomeGulfആർ എസ് സി വിസ്‌ഡം കോൺക്ലേവ് സമാപിച്ചു 

ആർ എസ് സി വിസ്‌ഡം കോൺക്ലേവ് സമാപിച്ചു 

ദോഹ: രിസാല സ്റ്റഡി സർക്കിൾ ഖത്തർ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച വിസ്‌ഡം കോൺക്ലേവ് സമാപിച്ചു. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധൻ അഡ്വക്കറ്റ് ഇസ്മായിൽ വഫ പരിപാടി ഉത്ഘാടനം ചെയ്തു. ശംസുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകൾക്ക് ജാബിർ ജലാലി, നസീം അലി നൂറാനി, നിയാദ് പരീദ് തുടങ്ങിവർ നേതൃത്വം നൽകി. മൻസൂർ നാക്കോല സ്വാഗതവും താജുദ്ധീൻ പുറത്തീൽ നന്ദിയും പറഞ്ഞു.

Most Popular