Tuesday, May 17, 2022
HomeGulfസൗദിയിൽ 4 യുഎഇ പൗരന്മാർ വാഹനാപകടത്തിൽ മരിച്ചു

സൗദിയിൽ 4 യുഎഇ പൗരന്മാർ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: സൗദിയിൽ 4 യു എ ഇ പൗരന്മാർ വാഹനാപകടത്തിൽ മരിച്ചു. അല്‍ ഖാഫ്ജി ടൗണിലാണ് അപകടം നടന്നത്. യുഎഇയില്‍ നിന്ന് സൗദിയിലേക്ക് പോവുകയായിരുന്ന ഇബ്രാഹിം എസ്സാം അല്‍ അവാദി, ഒമര്‍ അബ്ദുല്ല അല്‍ ബലൂഷി, യൂസുഫ് അലി അല്‍ ബലൂഷി, മുഹമ്മദ് അഹ്മദ് ഖംബര്‍ എന്നീ യുവാക്കളാണ് അപകടത്തിൽ മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

Most Popular