Friday, July 1, 2022
HomeGulfവിദേശ വാഹനങ്ങള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് വ്യക്തമാക്കി സൗദി

വിദേശ വാഹനങ്ങള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് വ്യക്തമാക്കി സൗദി

റിയാദ്:വിദേശ വാഹനങ്ങള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് വ്യക്തമാക്കി സൗദി. സൗദി കസ്റ്റംസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിശ്ചിത സമയത്തിനകം രാജ്യം വിട്ടില്ലെങ്കിൽ വിദേശ വാഹനങ്ങള്‍ക്ക് ഓരോ ദിവസത്തിനും 20 റിയാല്‍ തോതില്‍ പിഴ ചുമത്തും.

വിദേശ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ക്ക് സൗദിയില്‍ തങ്ങാവുന്ന കാലാവധി മൂന്ന് മാസമാണ്.

Most Popular