ബാങ്ക് നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി

Saudi,Arabia,Riyadh

റിയാദ്: സൗദിയിൽ ബാങ്ക് നിയന്ത്രണങ്ങൾ പിൻവലിച്ചു. ഓൺലൈൻ വഴി അക്കൗണ്ടുകൾ തുറക്കാൻ ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ വ്യാപകമാകുന്നതിനെത്തുടർന്നായിരുന്നു ഈ നടപടി. ഇനി മുതൽ ഓൺലൈൻ അക്കൗണ്ടുകൾക്കായി അപേക്ഷിക്കാമെന്ന് ദേശിയ ബാങ്ക് വ്യക്തമാക്കി. എന്നാല്‍ വ്യക്തികള്‍ക്ക് തങ്ങളുടെ അകൗണ്ടുകള്‍ വഴിയുള്ള പരിധി നിശ്ചയിക്കാൻ കഴിയും.