Monday, May 23, 2022
HomeGulfസൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ഇരട്ടിയായി

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ഇരട്ടിയായി

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ഇരട്ടിയായി. റമദാൻ അടുത്തതിനാലാണ് വേതനം നിലവിലുള്ളതിനേക്കാൾ ഇരട്ടിയായത്. ഗാര്‍ഹിക തൊഴിലാളികളുടെ പ്രതിമാസ വേതനം 5,000 റിയാല്‍ കവിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ റിയാദ് നഗരത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം 1,035 റിയാല്‍ ആയിരുന്നത് ഇപ്പോള്‍ 4,000 റിയാലിലെത്തി. അബഹ നഗരത്തില്‍ വേതനം 3,000 റിയാലിലെത്തി.

Most Popular