Thursday, December 2, 2021
HomeNewsfeedഫുജൈറ ആശുപത്രിയിലെ നഴ്‌സായ അന്നമ്മ വര്‍ക്കി അന്തരിച്ചു

ഫുജൈറ ആശുപത്രിയിലെ നഴ്‌സായ അന്നമ്മ വര്‍ക്കി അന്തരിച്ചു

ഫുജൈറ: ഫുജൈറ ആശുപത്രിയിലെ നഴ്‌സായ തിരുവല്ല ചുമത്തറ സ്വദേശി അന്നമ്മ വര്‍ക്കി (57) അന്തരിച്ചു. ഭര്‍ത്താവ്: വര്‍ക്കി വഞ്ചിപ്പാലം. മകന്‍: രഞ്ജു ചാക്കോ വര്‍ക്കി. ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് അന്നമ്മ വര്‍ക്കി. സംസ്‌കാരം പിന്നീട് നടക്കും.

Most Popular