GulfSaudi ArabiaTop News ദുബൈയില്‍ നിന്നും സൗദിയിലേക്ക് പോയ ബസ് കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക് October 8, 2021, 11:32 am FacebookTwitterPinterestWhatsApp റിയാദ്: ദുബൈയില്‍ നിന്നും ക്വാറന്റൈന് പൂര്‍ത്തിയാക്കിയ യാത്രക്കാരുമായി സൗദിയിലേക്ക് പോയ ബസ് യാത്രാമധ്യേ തീപിടിച്ച് കത്ത്ിനശിച്ചു. ദമാമിന് വെറും മുന്നൂറ് മീറ്റര്‍ അകലെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.