സൗദിയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് 119 സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 511 ആയി ഉയര്‍ന്നു. മക്കയില്‍ 72 പേര്‍ക്കും റിയാദില്‍ 34 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഖത്തീഫ്-4, അല്‍ അഹ്‌സ-3, അല്‍ ഖോബാര്‍-3, ദഹ്‌റാന്‍-1, ഖസീം-1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അനങ്ങള്‍ അവശ്യഘട്ടത്തിലല്ലാതെ പുറത്തിറങ്ങരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.