Monday, May 16, 2022
HomeGulfSaudi Arabiaവ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ; 4 പ്രവാസികൾ പിടിയിൽ

വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ; 4 പ്രവാസികൾ പിടിയിൽ

മനാമ: സൗദിയിൽ നിന്ന് ബഹ്റൈനിലേക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്ത 4 പ്രവാസികൾ പിടിയിൽ. കിങ് ഫഹദ് കോസ്‍വേ യാത്ര ചെയ്യവെയാണ്‌ പ്രവാസികളെ സൗദി അധികൃതർ പിടികൂടിയത്.

31നും 37നും ഇടയില്‍ പ്രായമുള്ള പ്രവാസികളാണ് പിടിയിലായത്. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഇവരെ ഹാജരാക്കി , തുടർ വിചാരണ ഇരുപതിലേക്ക് മാറ്റിയതായാണ് അധികൃതർ അറിയിക്കുന്നത്.

Most Popular