Sunday, November 28, 2021
HomeSpecialCareer Escortഇംദാദില്‍ ഒട്ടേറെ ഒഴിവുകള്‍; ഖത്തര്‍ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ അവസരം

ഇംദാദില്‍ ഒട്ടേറെ ഒഴിവുകള്‍; ഖത്തര്‍ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ അവസരം

ദുബൈ: സൗന്ദര്യവല്‍ക്കരണ മെഡിസിന്‍ മേഖലയിലെ വമ്പന്‍മാരായ ഇംദാദില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലവസരം. രണ്ടായിരത്തി അഞ്ഞൂറില്‍ പരം ക്ലിനിക്കുകള്‍ക്ക് ഇസേവനം നല്‍കുന്ന ഇംദാദിന് എട്ട് രാജ്യങ്ങളിലായി 16 ഓഫീസുകളുണ്ട്. 28 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇംദാദിലേക്ക് യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ ഒഴിവുകളുണ്ട്.

ദുബൈ
1. പ്രൊഡക്ട് സ്പെഷ്യലിസ്റ്റ്- ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ്
2. സെയില്‍ സൂപ്പര്‍വൈസര്‍- ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ്
3. ബിസിനസ് അനലിസ്റ്റ്
4. ഗ്രൂപ്പ് കളക്ഷന്‍ ആന്റ് റിക്കവറി ലീഡ്
5. ഫോട്ടോഗ്രാഫര്‍
6. വീഡിയോഗ്രാഫര്‍
7. ബി2ബി മാര്‍ക്കറ്റിങ് മാനേജര്‍

ഖത്തര്‍
1. ബയോ മെഡിക്കല്‍ എന്‍ജിനീയര്‍

സൗദി അറേബ്യ
1. സീനിയര്‍ പ്രൊഡക്ട് സ്പെഷ്യലിസ്റ്റ് – ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ് (ഖോബര്‍, ഖമീസ് മുഷൈത്ത്, റിയാദ്, ജിദ്ദ)
2. സെയില്‍സ് സൂപ്പര്‍വൈസര്‍- ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ് (ജിദ്ദ)
3. സെയില്‍സ് സൂപ്പര്‍വൈസര്‍- ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ് (റിയാദ്)
4. അക്കൗണ്ട്സ് റിസീവബിള്‍ അക്കൗണ്ടന്റ്
5. റെഗുലേറ്ററി അഫയേഴ്സ് സ്പെഷ്യലിസ്റ്റ്
6. പ്രൊഡക്ട് സെപ്ഷ്യലിസ്റ്റ്- ഖമീസ് മുഷൈത്ത്
7. പ്രൊഡക്ട് സ്പെഷ്യലിസ്റ്റ് – ജിദ്ദ
8. സീനിയര്‍ പ്രൊഡക്ട് സ്പെഷ്യലിസ്റ്റ് – ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ് (ഖമീസ് മുഷൈത്ത്)
9. സീനിയര്‍ പ്രൊഡക്ട് സ്പെഷ്യലിസ്റ്റ് – ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ് (റിയാദ്)
10. സീനിയര്‍ പ്രൊഡക്ട് സ്പെഷ്യലിസ്റ്റ് – ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ് (ജിദ്ദ)

ഇംദാദിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാം

ALSO WATCH

Most Popular