Friday, September 30, 2022
HomeNewsfeedകഫ്റ്റീരിയയില്‍ സഹപ്രവര്‍ത്തകനുമായി അടിപിടി; മക്കയില്‍ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കഫ്റ്റീരിയയില്‍ സഹപ്രവര്‍ത്തകനുമായി അടിപിടി; മക്കയില്‍ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

മക്ക: മക്ക നവരിയയിലെ കഫ്റ്റീരിയ ജീവനക്കാരന്‍ അടിപിടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മലാ(30)ണ് മരിച്ചത്. കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയുമായുണ്ടായ വാക്കുതര്‍ക്കം അടിപിടിയിലെത്തുകയായിരുന്നു. വഴക്കിനിടെ അജ്മലിന് പരിക്കേറ്റിരുന്നു. പിന്നീട് കടയില്‍ തന്നെ കുഴഞ്ഞു വീണാണ് മരിച്ചത്.

Most Popular