Sunday, November 28, 2021
HomeNewsfeedമലയാളി നഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മലയാളി നഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദിയിൽ മലയാളി നഴ്സിനെ മക്കയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്സിനയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് സമീര്‍ റിയാദിലാണ് ജോലിചെയ്യുന്നത്. ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സമീര്‍ മക്കയിലെത്തി. മരണകാരണം വ്യക്തമല്ല.

 

Most Popular