Wednesday, May 18, 2022
HomeGulfമലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി ടി.പി. അശ്‌റഫ് (40) ആണ് മരിച്ചത്. ലോണ്‍ട്രി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. സബീന ഫര്‍സാനയാണ് ഭാര്യ. മുഹമ്മദ് – ഫാത്തിമ ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ അആരംഭിച്ചു.

Most Popular