Wednesday, January 19, 2022
HomeNewsfeedഒമിക്രോണ്‍: ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു കൂടി വിലക്കേര്‍പ്പെടുത്തി സൗദി

ഒമിക്രോണ്‍: ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു കൂടി വിലക്കേര്‍പ്പെടുത്തി സൗദി

റിയാദ്: പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഭീതിതമായി പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി. മലാവി, സാംബിയ, മഡഗാസ്‌കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കാണ് വിലക്ക്. ഇതോടെ സൗദി ആഭ്യന്തര മന്ത്രാലയം യാത്രാവിലക്ക് പ്രഖ്യാപിച്ച ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 14 ആയി.

Most Popular