Wednesday, December 1, 2021
HomeGulfSaudi Arabiaസൗദിയിലെ ജുബൈലില്‍ പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ചുമരിച്ചു

സൗദിയിലെ ജുബൈലില്‍ പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ചുമരിച്ചു

ജുബൈല്‍: സൗദി അറേബ്യയിലെ ജുബൈലില്‍ പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. 28 വര്‍ഷമായി സ്വകാര്യ കമ്പനിയിലെ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്ന മാഞ്ഞാലിക്കര ഓമല്ലൂര്‍ വടക്കേതുണ്ടില്‍ ജോസ് ഫിലിപ്പോസ് മാത്യു (57) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സുഫി. മക്കള്‍: ജെയ്സണ്‍, ജെയ്സിബ.

Most Popular