Wednesday, January 19, 2022
HomeGulfSaudi Arabiaഹൂതികളുടെ ഡ്രോണുകള്‍ തകര്‍ത്ത് സൗദി സഖ്യസേന

ഹൂതികളുടെ ഡ്രോണുകള്‍ തകര്‍ത്ത് സൗദി സഖ്യസേന

റിയാദ്: സൗദിക്ക് നേരെയുള്ള ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്തതായി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു ഡ്രോണ്‍ യെമന്‍ വ്യോമമേഖലയില്‍ വെച്ചും ജിസാനെ ലക്ഷ്യമിട്ട് വന്ന മറ്റൊന്നുമാണ് സഖ്യസേന തകര്‍ത്തത്.

Most Popular