Monday, October 25, 2021
HomeNewsfeedസൗദിയില്‍ പുതിയ കോവിഡ് കേസുകളില്‍ വന്‍കുറവ്

സൗദിയില്‍ പുതിയ കോവിഡ് കേസുകളില്‍ വന്‍കുറവ്

റിയാദ്: സൗദിയില്‍ ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 384 പേര്‍ക്ക് മാത്രം. 737 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,41,994 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,28,636 ആണ്. ഇന്ന് 12 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,481 ആയി. നിലവില്‍ 4,877 പേരാണ് ചികിത്സയില്‍.

 

Most Popular