Sunday, October 24, 2021
HomeNewsfeedസൗദിയില്‍ ഇന്ന് 290 പേര്‍ക്ക് കോവിഡ്; 7 മരണം

സൗദിയില്‍ ഇന്ന് 290 പേര്‍ക്ക് കോവിഡ്; 7 മരണം

റിയാദ്: സൗദിയില്‍ ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 290 പേര്‍ക്ക് മാത്രം. 535 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,43,318 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,30,917 ആണ്. ഇന്ന് 7 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,512 ആയി. നിലവില്‍ 3,889 പേരാണ് ചികിത്സയില്‍.
ALSO WATCH

 

Most Popular