റിയാദ്: സൗദി അറേബ്യയിലെ ബലി പെരുന്നാള്‍ നമസ്‌കാര സമയം ഇസ്ലാമിക കാര്യ മന്ത്രാലയം നിശ്ചയിച്ചു. മക്ക 6.08, മദീന 6.04, റിയാദ് 5.36, ദമാം 5.19, അബഹ 6.02, ബുറൈദ 5.44, ഹായില്‍ 5.51, അല്‍ബാഹ 6.05, നജ്റാന്‍ 5.57, ജിസാന്‍ 6.05, തബുക്ക് 6.10, സകാക്ക 5.57, അറാര്‍ 5.45 എന്നിങ്ങനെയാണ് നമസ്‌കാര സമയം നിശ്ചയിച്ചിരിക്കുന്നത്.