Monday, October 25, 2021
HomeNewsfeedസൗദി പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും നവംബര്‍ 30 വരെ നീട്ടി

സൗദി പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും നവംബര്‍ 30 വരെ നീട്ടി

റിയാദ്: ഇന്ത്യയുള്‍പ്പെടെ പ്രവേശന വിലക്ക് കാരണം നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും നവംബര്‍ 30 വരെ നീട്ടി. ഇഖാമയും റീഎന്‍ട്രിയും നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവാണ് ഉത്തരവിട്ടത്.

സൗദിയിലേക്ക് വരാനായി എടുത്ത സന്ദര്‍ശക വിസകളുടെ കാലാവധിയും ഇതേരീതിയില്‍ നീട്ടിനല്‍കും. ഇതിനായി ആരും ജവാസാത്തിലേക്ക് വരേണ്ടതില്ലെന്നും ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.

Most Popular