Sunday, November 28, 2021
HomeNewsfeedപ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമയും റീഎന്‍ട്രിയും ജൂലൈ 31 വരെ നീട്ടി സൗദി

പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമയും റീഎന്‍ട്രിയും ജൂലൈ 31 വരെ നീട്ടി സൗദി

റിയാദ്: പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ഇഖാമ, റീ-എന്‍ട്രി കാലാവധി ജൂലൈ 31 വരെ നീട്ടിയതായി സൗദി ജവാസാത്ത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.

കാലാവധി നീട്ടുമെന്ന് നേരത്തേ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചിരുന്നു. സൗജന്യമായാണ് ഇഖാമയും റീ-എന്‍ട്രിയും പുതുക്കുക.

Most Popular