റിയാദ്: സൗദിയില്‍ എല്ലാ സ്ഥലങ്ങളിലും മാസ്ക്കും സാമൂഹിക അകലവും വീണ്ടും നിര്‍ബന്ധമാക്കി. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഭേദമില്ലാതെ നിബന്ധന പാലിക്കണം. വ്യാഴാഴ്ച്ച(നാളെ) രാവിലെ 7 മുതല്‍ നിബന്ധന നിലവില്‍ വരും. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.