റി യാദ്: യുഇഎക്കും ഖത്തറിനും പിന്നാലെ സൗദി അറേബ്യയിലും പള്ളികളില്‍ പ്രാര്‍ഥന നിര്‍ത്തി. പള്ളികളില്‍ ബാങ്കുവിളി തുടരാനും പ്രാര്‍ഥന താമസസ്ഥലത്ത് നടത്താനുമാണ് നിര്‍ദേശം. വെള്ളിയാഴ്ച ജുമുഅയടക്കം നടത്തരുതെന്ന് സൗദി പണ്ഡിത സഭനിര്‍ദേശിച്ചു. എന്നാല്‍, മക്കയുഇഎക്കും ഖത്തറിനും പിന്നാലെ സൗദി അറേബ്യയിലും പള്ളികളില്‍ പ്രാര്‍ഥന നിര്‍ത്തി. മദീന ഹറമുകളെ തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് തീരുമാനം.
നേരത്തെ, പള്ളികളില്‍ അംഗശുദ്ധിക്ക് ഉപയോഗിക്കുന്ന ശുചീകരണ മുറികളും വാഷ്‌റൂമുകളും അടച്ചു പൂട്ടാന്‍ സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.