റിയാദ്: സ്ത്രീകള്‍ക്കുള്ള വ്യോമയാന ജോലികള്‍ സൗദി ആരംഭിക്കുമെന്ന് ജനറല്‍ ഓര്ഗനൈസേഷന് ഓഫ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഡയറക്ടര്‍ വെളിപ്പെടുത്തി. എല്ലാ കോ-പൈലറ്റ് ജോലികളും 100 ശതമാനം സൗദിവത്കരിച്ചതാണെന്നും അതോടൊപ്പം സൗദി എയര്‍ലൈന്‍സിന്റെ എല്ലാ മേഖലകളിലും സൗദി പൗരന്മാരെ നിയമിക്കുവാനാണ് തീരുമാനം.