Friday, September 30, 2022
HomeGulfSaudi Arabiaസൗദിയില്‍ ഇന്ന് 22 പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു; 1,618 പേര്‍ക്ക് രോഗബാധ

സൗദിയില്‍ ഇന്ന് 22 പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു; 1,618 പേര്‍ക്ക് രോഗബാധ

റിയാദ്: സൗദിയില്‍ ഇന്ന് 1,618 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 22 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചു. സൗദിയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 83,384 ആയി. 480 പേരാണ് ഇതിനകം രാജ്യത്ത് രോഗം ബാധിച്ചുമരിച്ചത്. 24 മണിക്കൂറിനിടെ 1,870 പേര്‍ക്ക് രോഗം ഭേദമായി. 58,883 പേര്‍ക്കാണ് ആകെ രോഗം സുഖപ്പെട്ടത്.

Most Popular