Monday, May 16, 2022
HomeGulfസൗദിയിൽ 5 വയസ്സ് മുതൽ 11 വരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചു

സൗദിയിൽ 5 വയസ്സ് മുതൽ 11 വരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചു

റിയാദ്:സൗദിയിൽ 5 മുതൽ 11 വരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ ആരംഭിച്ചു. എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങിയെന്നും രക്ഷിതാക്കള്‍ അപ്പോയ്ന്ററ്‌മെന്റ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Most Popular