Thursday, December 8, 2022
HomeGulfസൗദിയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്:  മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി അറേബ്യൻ മാർക്കറ്റിങ് കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടർ ഉദ്യോഗസ്ഥനായ കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം (43) ആണ് മരിച്ചത്. പിതാവ്: കെ.പി. അബ്രഹാം, മാതാവ്: സാറാമ്മ, ഭാര്യ: അനീജ മറിയം ജോസഫ്. മൂന്നു വയസ്സുള്ള റെബേക്ക എബ്രഹാം മകളാണ്.

 

മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Most Popular